അസ്സലാമു അലൈക്കും
ഉമ്മുൽ ഖുറ വഫിയ്യ കോളേജ് +2 ആദ്യ ബാച്ച് വിദ്യാർത്ഥികൾ 100% വിജയം കൈവരിച്ചിരിക്കുന്നു.
ജസ്ന ബഷീർ എന്ന വിദ്യാർത്ഥി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി
അഞ്ച് എ പ്ലസ് നേടിയവർ.
ആസിയ സുല്ത്താന ഫാത്തിമ
ഫാത്തിമ ശിർബാന
ഷൈമ അബ്ദുൽ കബീർ
മൂന്ന് എ പ്ലസ് നേടിയവർ.
സഫ്ന
ഫൗസിയ സലീം
ഫാത്തിമ ബുർഹാന
ആയിഷ mutton
ആഷിഫ
2 A+ നേടിയവർ.
Nusra
Fathima Shadiya
Fathima Hanna
Ayisha Sahla
Abna Fathima
16 വിദ്യാർത്ഥികൾ 1 A+ നേടി.
വിജയികൾക്ക് അഭിനന്ദനങ്ങൾ...
OFFICE
UMMUL QURA WAFIYYA COLLEGE