ഉമ്മുൽഖുറാ ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റ്

(Reg No: 535/IV/13)

മർഹൂം T. S. K തങ്ങൾ ബുഖാരി.
മാർഗ്ഗദർശി.
ഉമ്മുൽ ഖുറാ ഓർഫനേജ്

ബഹുമാന്യരെ അസ്സലാമു അലൈകും

മൂന്നു പതിറ്റാണ്ട് മുമ്പ് നിസ്വാർത്ഥ രായ ദീനി സേവകരാൽ ആരംഭം കുറിച്ച ഉമ്മുൽ ഖുറാ: അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ താണ്ടിയ കല്പടവുകൾ അനുസ്മരിക്കുന്നതോടൊപ്പം കൂടെ നിന്ന് സഹായിച്ച സഹകരിച്ച ഓരോരുത്തർക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ (ആമീൻ) എന്ന് ദുആ : ചെയ്യുന്നു